Kerala Mirror

കേരള NEWS

ശക്തമായ മഴ : കോട്ടയം ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി...

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ‌എ​ഐ കാ​മ​റ ക​ണ്ടെ​ത്തി​യ​ത് 20.42 ല​ക്ഷം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരവും മലപ്പുറവും

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 20,42, 542 ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഇ​തി​ൽ 7,41,766 എ​ണ്ണം മാ​ത്ര​മാ​ണു കെ​ൽ​ട്രോ​ണി​ന് ഇ​തു​വ​രെ...

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം...

മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് പൊലീസ് മർദ്ദനം; നാട്ടുകാർ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ്...

തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാ​ളെ അവധി

തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി.അ​വ​ധി മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന പ​ഠ​ന​സ​മ​യം ക്ര​മീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന...

തെരുവു പ്രക്ഷോഭമില്ല, ഏകീകൃത സിവിൽകോഡിൽ നിയമപോരാട്ടം നടത്തും : മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ല്‍​കോ​ഡി​ല്‍ തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം വേ​ണ്ടെ​ന്ന് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. വിഷയം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടും...

കോഴിക്കോട് എറണാകുളം ജില്ലകളിൽ രൂക്ഷമായ കടലാക്രമണം, ആളുകളെ ഒഴിപ്പിക്കുന്നു

കോ​ഴി​ക്കോ​ട്/കൊച്ചി : കോഴിക്കോട് ജില്ലയിലും എറണാകുളം ജില്ലയിലും കടലാക്രമണം രൂക്ഷം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വാ​ക്ക​ട​വ്, ക​പ്പ​ല​ങ്ങാ​ട്, ക​ടു​ക്ക​ബ​സാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭത്തിൽ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ. ബാബുവിന്റെ അപ്പീൽ

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കെ.ബാബു എംഎൽഎ അപ്പീലുമായി സുപ്രീം കോടതിയിൽ. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്നു കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ...

കാസര്‍കോട്ട് നാളെയും കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസർകോട് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നതിനാൽ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...