Kerala Mirror

കേരള NEWS

എൽഡിഎഫ് അഴിമതിക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ...

ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ, കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂ​ഡ​ല്‍​ഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി. കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ...

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു, ഭർത്താവിന് ഗുരുതരപരിക്ക്

പാലക്കാട് : പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്...

ഏക സിവിൽ കോഡ് : യു​ഡി​എ​ഫ് ബ​ഹു​സ്വ​ര​ത സം​ഗ​മം ഈ ​മാ​സം 29ന് ​, എൽഡിഎഫിലെ ആരെയും ക്ഷണിക്കില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹു​സ്വ​ര​ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി യു​ഡി​എ​ഫ്. ഈ ​മാ​സം 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രി​ക്കും സം​ഗ​മ​മെ​ന്ന്...

രക്ഷാദൗത്യം വൈകി; മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ. രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളുടെ...

ഉത്തരേന്ത്യൻ പ്രളയം : മണാലിയിൽ 18 ഡോക്ടർമാർ കുടുങ്ങി, വിദ്യാർഥികളടക്കം 50ലേറെ പേർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

മണാലി : ഹിമാചൽ പ്രദേശിൽ മലയാളികൾ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ട് ഹൗസ് സർജൻസാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കി.വിദ്യാർഥികൾ അടക്കം അമ്പതിലേറെ പേരാണ് വിവിധ...

കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കും?’; ഷാജൻ കേസിൽ പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. കേസില്‍...

കേസ് മാറ്റിവെക്കണമെന്ന് പറയുന്നതെന്തിനാ ? പത്രവാർത്ത വരാനോ ? ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാറ്റൽ കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത. കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഇ​ട​യ്ക്കി​ടെ...

ട്രേഡ് യൂണിയൻകാരുടെ അടികിട്ടിയത് കോടതിയുടെ മുഖത്ത് , ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിനുണ്ടായി, തിരുവാർപ്പ് കേസിൽ ഹൈക്കോടതി

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പൊലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും...