Kerala Mirror

കേരള NEWS

​യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റെടുക്കാത്തതിന് ക​ണ്ട​ക്ട​ർ​മാർ​ക്ക് പി​ഴ​ ര​ണ്ടു മാ​സ​ത്തേ​ക്ക് ഈടാക്കരുതെന്ന് ​ ഹൈക്കോടതി

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ണ്ട​ക്ട​ർ​മാ​രി​ൽ​നി​ന്നു പി​ഴ​ശി​ക്ഷ ഈ​ടാ​ക്കാ​നു​ള്ള മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി കോ​ട​തി ത​ട​ഞ്ഞു...

വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ ഒ​ക്ടോ​ബ​റി​ൽ : അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ഒ​ക്ടോ​ബ​റി​ൽ ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ൽ നി​ന്ന്...

കെ-ഫോണ്‍ : സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതം : മുഖ്യമന്ത്രി

തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കേരള- തമിഴ്‌നാട്...

പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? വിശദീകരണവുമായി പൊലീസ്

കൊച്ചി : പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? യാത്രയ്ക്കിടയിലും മറ്റും കയ്യിലുള്ള വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു...

മാസപ്പടി വിവാദം : മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം :  ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു  പറയുന്നത് ഒരു...

സോളാര്‍ കേസിൽ നിന്നും രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ട് : കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ...

സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട് : മുഖ്യമന്ത്രി 

തിരുവനന്തപുരം : സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കണാതെ പ്രതികരിക്കാന്‍...

ഒ​ന്നാം പ്ര​തി പി​ണ​റാ​യി ; ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ദ്രോ​ഹി​ച്ച​ത് ഇ​ട​ത് പ​ക്ഷം : സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : സോ​ളാ​ര്‍ കേ​സി​ലെ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങു​ന്ന​ത് പ​രാ​തി​ക്കാ​രി​യെ മു​ഖ്യ​മ​ന്ത്രി​ കാ​ണു​ന്ന​ത് മു​ത​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തി​ല്‍...