Kerala Mirror

കേരള NEWS

ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളില്ല , കെ.എം ബഷീർ കേസിൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍...

സ്വത്തിനുവേണ്ടി വീട്ടമ്മയുടെ കൊല : മുഖ്യപ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വീ​ട്ട​മ്മ​യെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. നാ​ലാം പ്ര​തി​യും മു​ഖ്യ​പ്ര​തി​യു​ടെ...

ആറുമാസം കൊണ്ട് ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം കേരളത്തിൽ തിരിച്ചു പിടിച്ചത് 1000 കോടി രൂപ , ജൂണിൽ മാത്രം സർക്കാരിന് ലഭിച്ചത് 73.11 കോടി

തിരുവനന്തപുരം : ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. രണ്ടുപതിറ്റാണ്ടിലെ ഇന്റലിജൻസ്‌ വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ...

സംസ്ഥാനത്ത്‌ 5 സർക്കാർ നഴ്‌സിങ്‌ കോളേജ് കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു നഴ്സിംഗ് കോളേജുകൾ കൂടി സർക്കാർ അനുവദിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലെ മെഡിക്കൽ കോളേജുകളോട്‌ ചേർന്നാണ് പുതിയ നഴ്‌സിങ്‌...

1930- ഹെല്പ് ലൈൻ നമ്പർ , എ.ഐ വീഡിയോ കോൾ പണത്തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത...

എഐ തട്ടിപ്പ്: വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ മുഴുവൻ തുകയും തിരികെ പിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു...

ഇ ശ്രീധരന്റെ ബദല്‍ ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പിന്തുണയില്ല , കെ സുരേന്ദ്രൻ മലക്കംമറിഞ്ഞു

കൊച്ചി : മെട്രോമാൻ ഇ ശ്രീധരണ് നിർദേശിച്ച ബദല്‍  ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പ്രഖ്യാപിച്ച പിന്തുണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഈ നിര്‍ദേശത്തിന് ഒറ്റയടിക്ക്...

വ്യക്തിനിയമങ്ങൾ മതാതീതമാകണം, ഏക സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മതത്തിന്  അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി...

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ...