Kerala Mirror

കേരള NEWS

സി​പി​ഐ​യി​ലേ​ക്ക് പോ​യ​ രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​ന്‍; കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​നാ​സ​ര്‍. വി​മ​ത​ര്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത്...

41 പേ​രു​ടെ നി​പ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്, ഇനി കിട്ടാനുള്ളത് 39 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം : ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 39 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി ഇ​നി...

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​പ സം​ശ​യി​ച്ച ര​ണ്ട് പേ​രി​ല്‍ ഒ​രാ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​പ സം​ശ​യി​ച്ച ര​ണ്ട് പേ​രി​ല്‍ ഒ​രാ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്. രോ​ഗ​ബാ​ധ സം​ശ​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ...

മിനിമം ചാർജ് 20 രൂപ, കെഎസ്ആർടിസിയുടെ എസി ജനത ബസ് സർവീസ് നാളെമുതൽ

തിരുവനന്തപുരം: കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ്‌  മിനിമം...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര...

വേണു രാജാമണി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസ‌ർ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) സ്ഥാനത്ത് തുടരാനില്ലെന്ന് വേണു രാജാമണി ഐഎഫ്എസ്. സേവനകാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി നൽകിയിരുന്നെങ്കിലും സ്ഥാനം...

മേ​നി നടിക്കുന്നവർ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം വ​ഷ​ളാ​ക്കു​ന്നു : എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം : ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് മേ​നി ന​ടി​ക്കു​ക​യും പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം വ​ഷ​ളാ​ക്കു​ന്ന വി​വി​ധ ന​ട​പ​ടി​ക​ളു​മാ​യി...

കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട് : കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ന​ടു​വ​ണ്ണൂ​ർ തു​രു​ത്തി​മു​ക്ക് കാ​വി​ൽ ഷി​ബി​ൻ(17) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ കൊ​യി​ലാ​ണ്ടി...

ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി : ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കോ​ല​ഞ്ചേ​രി ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ അ​ജ​യ​കു​മാ​ർ (42) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി...