Kerala Mirror

കേരള NEWS

ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​

കാ​ഞ്ഞ​ങ്ങാ​ട് : സി​നി​മാ ന​ട​നും ചാ​ന​ൽ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ...

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു...

നിപ പ്രതിരോധം : കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോഴിക്കോട് : കോർപ്പറേഷനിലെ 46- ാം വാർഡായ ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവ കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്ടർ...

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് :  നിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണില്‍...

മന്ത്രിസഭാ പുനസ്സംഘടന : ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി : മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

നിപ പ്രതിരോധം : കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

കോഴിക്കോട് :  നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു...

കൊറിയര്‍ വഴി മയക്കുമരുന്ന് വിൽപന : ആലപ്പുഴയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഓണ്‍ലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച മയക്കുമരുന്ന് കൊറിയർ വഴി വിൽക്കുന്ന സംഘാംഗങ്ങള്‍ പിടിയില്‍. കൊല്ലം വടക്കേവിള സ്വദേശികളായ അമീര്‍ഷാ (24), ശ്രീ ശിവന്‍ (31) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ്...

കെ റെയിലിന്റെ കല്ല് പിഴുതവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍ : ഇപി ജയരാജന്‍

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ റെയിലിന്റെ സര്‍വേക്കല്ലും...

കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി: പ്രതികൾ അറസ്റ്റില്‍

കൊച്ചി : കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ 27കാരന്‍ ജെഫ് ജോണ്‍ ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി...