Kerala Mirror

കേരള NEWS

കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണം, മുഖ്യമന്ത്രിയോട് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി : കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. കലാപം കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്ന കുക്കി...

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ കെ​എ​സ്ഇ​ബി​ക്ക് ആ​ശ്വാ​സ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് വൈ​ദ്യു​തി ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം : വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ കെ​എ​സ്ഇ​ബി​ക്ക് ആ​ശ്വാ​സ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് വൈ​ദ്യു​തി ബോ​ർ​ഡ്. അ​ടു​ത്ത വ​ർ​ഷം തി​രി​ച്ചു ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ 200...

സമൂഹമാധ്യമത്തിലൂടെ വ്യക്തിഹത്യ : ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം : സമൂഹമാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് കാണിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കി. പോസ്റ്റുകളുടെയും കമന്റുകളുടെയും...

ഒരു കയ്യിൽ കുഞ്ഞ്, മറുകൈയ്യിൽ ഫയലുമായി മേയർ ആര്യ

തിരുവനന്തപുരം : ഒരു കയ്യിൽ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകൾ നോക്കുന്ന മേയർ ആര്യ രാജേന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ...

സ്ത്രീവിരുദ്ധ പ്രസ്താവന : അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണം : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നടന്‍ അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത...

നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു

തൊടുപുഴ: നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ്...

നിപ : 23വരെയുള്ള പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും...

നിപ : തിരുവനന്തപുരത്ത് ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട്...

ഉറപ്പ് പാലിക്കപ്പെട്ടില്ല : പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിനൊരുങ്ങുന്നു. സ്റ്റൈപന്‍റ് വര്‍ധന ഉള്‍പ്പടയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും തങ്ങളെ...