Kerala Mirror

കേരള NEWS

ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് ബിജെപി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

കായംകുളം : ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിൽ  രണ്ട് ബിജെപി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ . ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ്...

തലസ്ഥാനവും പുതുപ്പള്ളി ഹൗസും ഉമ്മൻചാണ്ടിക്ക് വിടനൽകി , വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോയി . ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.  അദ്ദേഹത്തെ...

ഇന്നത്തെ ടോക്സിക്‌ ആയ കാലഘട്ടം ഒരുപക്ഷേ ഉമ്മൻ ചാണ്ടി സാറിനെ അർഹിക്കുന്നില്ല എന്ന് തോന്നുന്നു, അനുസ്മരണക്കുറിപ്പുമായി കളക്ടർ ബ്രോ 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പമുള്ള ജനസമ്പർക്ക പരിപാടിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ സെക്രട്ടറിയായ എൻ പ്രശാന്ത് .ഐ.എ.എസ് . രാവിലെ എട്ടുമുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുവരെ ഒരേനിൽപ്പിൽ...

കോട്ടയം ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് ഭാ​ഗി​ക അവധി, എംസി റോഡിൽ ഗതാഗത നിയന്ത്രണം

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി...

സ്നേഹിക്കുന്നവരെ വേദനിപ്പിക്കാനില്ല, ഇനി അദ്ദേഹത്തെ അനുകരിക്കില്ല: കോട്ടയം നസീര്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട്...

“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല, നൽകുകയാണെങ്കിൽ അത് മനുഷ്യസ്നേഹത്തിനുള്ളതാകും”, ഹൃദയസ്പർശിയായ കുറിപ്പുമായി മമ്മൂട്ടി

തിരുവനന്തപുരം :പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് തന്നേയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു നടന്ന ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ച്  മമ്മൂട്ടി .  വിളിപ്പാടകലെയുള്ള സഹൃദയനും അതിശക്തനായ...

ഉമ്മൻചാണ്ടിയുടെ ഭൗ​തി​ക​ശ​രീ​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദ​ർ​ബാ​ർ ഹാ​ളിൽ, ജനബാഹുല്യം കാരണം പൊതുദർശന സമയം വൈകുന്നു

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദ​ർ​ബാ​ർ ഹാ​ളി​ലേ​ക്ക് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചു...

സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ് എകെ ആൻ്റണിയും വിഎം സുധീരനും

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആൻ്റണിയും വിഎം സുധീരനും. പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം...

പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ...