Kerala Mirror

കേരള NEWS

നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​തം : വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ...

എ​ഐ കാ​മ​റ വിവാദം : പ്രതിപക്ഷത്തിന് തിരിച്ചടി ; കെ​ൽ​ട്രോ​ണി​ന് ആ​ദ്യ ഗ​ഡു​ ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച് ഉത്തരവ്

കൊ​ച്ചി : എ​ഐ കാ​മ​റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ൽ​ട്രോ​ണി​ന് ആ​ദ്യ ഗ​ഡു​വാ​യി 11.79 കോ​ടി രൂ​പ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച്. കാ​മ​റ​യു​മാ​യി...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗള്‍വാളാണ് ആനയെ നടയിരുത്തിയത്...

കുവൈറ്റില്‍ തടഞ്ഞുവച്ച നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു ; ക്ലിനിക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ : വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും...

അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പാഠ്യപദ്ധതി കരട് ചട്ടക്കൂട്‌ വ്യാഴാഴ്ച : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം :  അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ; ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ​പ്രേ​രി​തം : എം.​വി.​ഗോ​വി​ന്ദ​ന്‍

തൃ​ശൂ​ര്‍ : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഇ​ഡി റെ​യ്ഡി​നെ വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ട് : കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് : അ​നി​ൽ കു​മാ​ർ എ​ട്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ; ഇ​ഡി റെ​യ്ഡ് തു​ട​രു​ന്നു

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ബെ​നാ​മി വാ​യ്പ​യാ​യി ത​ട്ടി​യ​ത് 18.5 കോ​ടി രൂ​പ​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ട്...

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ...