Kerala Mirror

കേരള NEWS

തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്, സുരക്ഷക്കായി 2000 പൊലീസുകാർ

കോട്ടയം: ഉമ്മൻചാണ്ടിക്ക് വിട നൽകാനായി പൊതുജനം ഇരമ്പിയെത്തുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ...

ഉമ്മൻചാണ്ടിയുടെ സംസ്ക്കാര ചടങ്ങിൽ രാഹുൽഗാന്ധിയെത്തും

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരചടങ്ങിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു. പുതുപ്പള്ളി...

മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊണ്ട് പിന്നിട്ടത് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രംമാത്രം, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ചിറ്റാഴയിൽ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ചിറ്റാഴയിലെത്തി . രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച...

പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: ര​ണ്ടാം സ​പ്ലി​മെ​ന്‍ററി അ​ലോ​ട്ട്‌​മെന്‍റ് അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റിന് ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ അ​വ​സ​രം. രാ​വി​ലെ 10 മു​ത​ല്‍...

പ്രിയ വർഗീസിനെതിരെ ഡോ. ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

ന്യൂഡൽഹി :  ഡോ പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍...

ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ? സൂചനയുമായി തിരുവഞ്ചൂർ

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയെന്ന് സൂചന. ഔദ്യോഗിക ബഹുമതികളില്ലാതെ മതി സംസ്കാരമെന്ന് ഉമ്മൻചാണ്ടി കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കുടുംബവുമായി ആലോചിച്ച് ഉചിതമായ...

വൈകാരിക നിമിഷത്തിലെ അപ്രതീക്ഷിത നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ ? കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി കെ സി വേണുഗോപാൽ രംഗത്ത്. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു മ​ര​ണം കൂ​ടി. പാ​ല​ക്കാ​ട് നെ​ന്മാ​റ വി​ത്തി​ന​ശേ​രി​യി​ല്‍ സ​ര​സ്വ​തി(60) ആ​ണ് മ​രി​ച്ച​ത്. മേ​യ് ഒ​ന്നി​ന് സ​ര​സ്വ​തി​യെ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വീണ്ടും വ്യാപകമായി മഴ ലഭിച്ചേക്കും. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ...