Kerala Mirror

കേരള NEWS

ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ, പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി :  ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ...

സി​ല്‍​വ​ര്‍​ലൈ​നു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍ : സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തങ്ങൾ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​വി​ല്ലെ​ന്നും...

ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ആലുവ : ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കാണാതായ...

രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാർ : എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം : അ​ഴി​മ​തി ന​ട​ത്തു​ന്ന ഒ​രു മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി...

ആ​ലു​വ​യി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ കൂ​ടി കസ്റ്റഡിയിലെടുത്തു

ആ​ലു​വ​ : അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ കൂ​ടി കസ്റ്റഡിയിലെടുത്തു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, കു​ട്ടി​യെ...

ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി...

കാര്യമായ മാറ്റങ്ങള്‍ ഇല്ല ; അനില്‍ ആന്റണി ബിജെപി പുതിയ ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയാണ്...

തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു

തൃശൂർ :  ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും. പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ ചർച്ച വിളിച്ചതോടെയാണ്...

നടി ശോഭനയുടെ വീട്ടിൽ മോഷണം

ചെന്നൈ : നടി ശോഭനയുടെ വീട്ടിൽ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിൽ പരാതി...