Kerala Mirror

കേരള NEWS

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് തുടക്കം; ‘നട്ടം തിരിഞ്ഞ് ഓട്ടോ കാസ്റ്റ്’

പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന കേരളത്തിലെ ഒരുപൊതുമേഖലാ സ്ഥാപനമായിരിക്കുകയാണ് ഓട്ടോ കാസ്റ്റ്. റെയിൽവേയിൽ നിന്നും ചരക്ക് വണ്ടികളുടെ ബോഗികളുടെ നിർമാണ...

മുതലപ്പൊഴിയിലെ മണ്ണ് നാളെ മുതൽ നീക്കിത്തുടങ്ങുമെന്ന് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും അടിയന്തരമായി നീക്കിതുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ച്...

ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊ​ല്ല​പ്പെ​ട്ട അഞ്ച് വയസുകാരിയുടെ കു​ടും​ബ​ത്തി​ന് ഒ​രു​ല​ക്ഷം അടിയന്തര സഹായധനം

കൊ​ച്ചി: ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ അടിയന്തര സഹായധനം അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന...

മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തിരായ ആരോപണങ്ങളുള്ള ഹർജി ഐജി ലക്ഷ്മൺ പിൻവലിക്കുന്നു, നീക്കം ആഭ്യന്തരവകുപ്പിന്റെ നടപടി ഭയന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​ജി ല​ക്ഷ്മ​ൺ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന്...

പ്രിയാ വർഗീസിന്റെ നിയമനം : ഹൈക്കോടതിവിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ശ​രി​വ​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ചി​ല പി​ഴ​വു​ണ്ടെ​ന്ന്...

ഒ​രു പൂ​ജാ​രി​യും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല; അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ശേ​ഷ​ക്രി​യ ചെ​യ്യാ​ൻ പൂ​ജാ​രി​മാ​ർ ത​യാ​റാ​യി​ല്ലെ​ന്ന ആരോപണം പിൻവലിച്ച് രേവത്

തൃ​ശൂ​ർ: ആ​ലു​വ​യി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ശേ​ഷ​ക്രി​യ ചെ​യ്യാ​ൻ പൂ​ജാ​രി​മാ​ർ ത​യാ​റാ​യി​ല്ലെ​ന്ന ആ​രോ​പ​ണം പിൻവലിച്ച് രേവത് ബാബു. ഹി​ന്ദി​ക്കാ​രി ആ​യ​തി​നാ​ൽ ശേ​ഷ​ക്രി​യ...

മോ​​​ന്‍​സ​​​ന്‍ കേ​​​സി​​​ല്‍ ഐ​​​ജി ജി. ​​​ല​​​ക്ഷ്മ​​​ണി​​നെ ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യും

കൊ​​​ച്ചി: മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ പു​​​രാ​​​വ​​​സ്തു സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ ഐ​​​ജി ജി. ​​​ല​​​ക്ഷ്മ​​​ണി​​നെ ഇ​​​ന്ന്...

വരുന്ന മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ മഴയുണ്ടാകും, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം...