Kerala Mirror

കേരള NEWS

കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു. പി.​കെ. ബീ​ന​യെ​ ആണ് പി​രി​ച്ചു​വി​ട്ട​ത്. ചേ​വാ​യൂ​ര്‍ സ​ബ്...

പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ നോക്കിയ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​രു​ണി​ന് പ​ങ്കില്ലെന്ന് പൊലീസ്

പ​ത്ത​നം​തി​ട്ട: പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക...

ഫ്‌ളാറ്റിൽ നടന്നതെല്ലാം വീഡിയോയിലുണ്ട്, ചെകുത്താന്റെ ഫ്‌ലാറ്റിലെ പങ്കുവെച്ച് നടൻ ബാല

ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ...

ഫാർമസി പഠിച്ച അനുഷ കൃത്യതയോടെ ഇഞ്ചക്ഷൻ എടുത്തതെങ്ങനെ ? എയർ എംബോളിസക്കൊലപാതക ശ്രമത്തിൽ ചോദ്യങ്ങളേറെ

തിരുവല്ല: എയർ എംബോളിസത്തിലൂടെ ഗർഭിണിയെ കൊല്ലാൻ നോക്കിയ   അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ച് പൊലീസ് . ഫാർമസി പഠിച്ച അനുഷയ്ക്ക്  ഇന്‍ജക്ഷന്‍ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ...

സ്പീക്കറുടെ പേര് ഗോദ്സെ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ ; മിത്ത് പരാമർശത്തിൽ മന്ത്രി റിയാസ്

കണ്ണൂർ: സ്പീക്കറുടെ പേര് നാഥു​റാം ഗോദ്സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു​വെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോധപൂർവം കുഴപ്പം...

ബൂത്ത് സന്ദർശനത്തിനിടെ തെന്നിവീണ് പരിക്ക്, കെ സുരേന്ദ്രന്റെ പരിപാടികൾ റദ്ദാക്കി

കാസര്‍കോട്:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിണ് പരിക്ക്. മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ...

1700 രൂപ കടന്നു, ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയുമായി ഏലത്തിന്റെ സീസൺ കച്ചവടം

കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില പടിപടിയായി ഉയർന്ന് മൂന്നുമാസത്തിനിപ്പുറം 1700 രൂപ കടന്നു.  ഓഫ് സീസണിനേക്കാൾ ഉയർന്ന...

തോക്കുചൂണ്ടി വധഭീഷണി മുഴക്കി, റൂം തല്ലിപ്പൊളിച്ചു; നടൻ ബാലക്കെതിരെ പരാതിയുമായി യുട്യൂബ് വ്ലോഗർ

തൃക്കാക്കര : നടൻ ബാല തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി യുട്യൂബ് വ്ലോഗറുടെ പരാതി. ചെകുത്താൻ എന്ന പേരിൽ സമുഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം :സിപിഎം നേതാവ് ജെയ്ക് സി തോമസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കോടതി

തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ്...