Kerala Mirror

കേരള NEWS

സാധനം വാങ്ങനെത്തിയ മകളെ പീഡിപ്പിക്കാൻ ശ്രമം; ബേക്കറിക്ക് തീയിട്ട് പിതാവ്

ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. സംഭവത്തിൽ ചേരാനല്ലൂർ വിഷ്ണുപുരം വേണാട്ട് വീട്ടിൽ...

വിഎസിന് ആശ്വാസം; ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നല്‍കണമെന്ന വിധി അസ്ഥിരപ്പെടുത്തി

സോളർ വിവാദവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശം നടത്തിയതിന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ...

ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും...

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് വീണ്ടും ആവർത്തിച്ച് ഹൈക്കോടതി

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് വീണ്ടും ഹൈക്കോടതി. എന്നു കരുതി നിയന്ത്രണങ്ങൾ പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ പെൺകുട്ടികൾ നൽകിയ...

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയായ രണ്ടാനച്ഛനെ തിരുവനന്തപുരം പോക്‌സോ...

ആശങ്കപെടേണ്ട സാഹചര്യം ഇല്ല; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ ജോർജ് പറഞ്ഞു ...

കേന്ദ്രമന്ത്രിമാര്‍ക്ക് പ്രശംസ; പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ നടപടിയില്‍ ലീഗില്‍ അമര്‍ഷം

രാജ്യസഭയില്‍ കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബ് എം പിയുടെ നടപടിയില്‍ മുസ്ലീം ലീഗില്‍ കടുത്ത അമര്‍ഷം. വഹാബിന്‍റെ പരാമര്‍ശം മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി എന്നാണ് ഒരു വിഭാഗത്തിന്‍റെ...

വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ മർദ്ദനം

തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട്...

തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്...