Kerala Mirror

കേരള NEWS

15കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടിക്കെട്ട്

കോഴിക്കോട്: 15കാരിയുടെ വയറ്റിൽനിന്ന് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ അപൂർവമായൊരു ശസ്ത്രക്രിയയിലൂടെയാണ് മുടി...

കു­​റ്റ്യാ​ടി എ​ല്‍­​പി സ്­​കൂ­​ളി​ല്‍ ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ രാ­​ത്രി­​ പൂ­​ജ

കോ­​ഴി­​ക്കോ­​ട്: കു­​റ്റ്യാ​ടി നെ­​ടു­​മ­​ണ്ണൂ​ര്‍ എ­​യ്ഡ­​ഡ് എ​ല്‍­​പി സ്­​കൂ­​ളി​ല്‍ പൂ­​ജ . സ്­​കൂ​ള്‍ മാ­​നേ­​ജ­​റു­​ടെ മ­​ക­​ന്‍ രു­​ധീ­​ഷ് അ­​ട­​ക്ക­​മു​ള്ള ബി­​ജെ­​പി...

മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ, അരികിൽ പിസ്റ്റൾ; അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

ന്യൂയോർക്ക് : യുഎസിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മരിച്ച ആനന്ദ് സുജിത്ത്...

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിച്ചു; ഗുരുതര പരിക്ക്

ആലുവ: ഓട്ടോയില്‍ നിന്ന് വീണ തെറിച്ചുവീണ ഏഴ് വയസ്സുകാരന് പിന്നില്‍ നിന്ന് വന്ന കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായര്‍ക്കാണ്...

കൊല്ലംകാരായ നാലംഗകുടുംബം അമേരിക്കയിലെ വീട്ടിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, മക്കളായ നോഹ...

മൂന്നാർ ഫിൻലേ ഷീൽഡ് – ഹൈറേഞ്ച് ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം

മൂന്നാർ: ഹൈറേഞ്ചിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ...

വീഡിയോ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, കേസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ...

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

വാഷിങ്ടണ്‍ : അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്‍ട്രിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. മരണകാരണം...

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച

തിരുവനന്തപുരം : കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലുമണിക്കാണ് ചര്‍ച്ച. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗസമിതിയായിരിക്കും...