Kerala Mirror

കേരള NEWS

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം; കേരള നിയമസഭയിൽ പ്രമേയം

തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി...

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇന അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്. എട്ടുവർഷത്തിനു ശേഷമാണ് സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്.  ഭക്ഷ്യവകുപ്പിന്റെ...

കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിന് സമാനമാണ് സംസ്ഥാനത്തിന്റെ മലപ്പുറത്തോടുള്ള അവഗണന, ജില്ല വിഭജിക്കണമെന്ന് കെ.എൻ.എ ഖാദർ

കോഴിക്കോട്: മലബാർ മേഖലയോട് തികഞ്ഞ അവഗണനയാണ് സർക്കാറുകൾക്കെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ. മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിൽ അബ്ദുല്ലത്തീഫ്...

സ്‌കൂളിൽ  പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെ, ചട്ടലംഘനമാണെന്നാണ് എ.ഇ.ഒയുടെ റിപ്പോർട്ട്‌

കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ സ്കൂളിലെ പൂജയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ച് എ.ഇ.ഒ. പൂജ ചട്ടലംഘനമാണെന്നാണ് എ.ഇ.ഒയുടെ റിപ്പോർട്ട്‌. റിപ്പോർട്ടിൽ സ്കൂൾ മാനേജർക്കെതിരെയും പരാമർശമുണ്ട്. പൂജ...

സി.എം.ആർ.എല്ലിന്‍റെ ഖനനാനുമതി സംസ്ഥാനം റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമെന്ന് രേഖകൾ

തിരുവനന്തപുരം: സി.എം.ആർ.എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബറിൽ 18 നാണ് അനുമതി റദ്ദാക്കി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേയും സുപ്രിംകോടതിയുടെയും...

എല്ലാം അന്വേഷിച്ചതാണ് , ഡോ വന്ദനാ ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം :  ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ  സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ...

കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങള്‍ അറസ്റ്റില്‍

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍...

അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ സൃഷ്ടിച്ചു, സൈബർ ക്രൈമിൽ പരാതി

തിരൂർ: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയ​കേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാർ കാർഡുകളാണ് ഹാക്കിംഗ് നടത്തിയവർ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന്‍...

തൃ­​ശൂ­​രി​ല്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ എ­​സ്എ­​ഫ്‌­​ഐയു­​ടെ ക­​രി­​ങ്കൊ­​ടി­​ പ്ര­​തി­​ഷേ​ധം; 15 പേ​ര്‍ അ­​റ­​സ്റ്റി​ല്‍

തൃ­​ശൂ​ര്‍: ഗ­​വ​ര്‍­​ണ​ര്‍­​ ആരിഫ് മുഹമ്മദ് ഖാനെതിരേ വീ​ണ്ടും പ്ര­​തി­​ഷേ­​ധം ക­​ടു­​പ്പി­​ച്ച് എ­​സ്എ­​ഫ്‌­​ഐ. തൃ­​ശൂ​ര്‍ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ ആ­​രോ­​ഗ്യ സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യു­​ടെ...