Kerala Mirror

കേരള NEWS

അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം, ഒറ്റത്തവണ ഇഡിക്ക് മുന്നിൽ ഹാജരായിക്കൂടെ ? ഐസക്കിനോട് ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ഇ.ഡിയുടെ സമന്‍സിന് ഒറ്റത്തവണ ഹാജരാകാന്‍ ഹൈക്കോടതി. അറസ്റ്റ് നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും കോടതി അറിയിച്ചു. തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍...

എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 19 മുതൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 19ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ 23ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 9.45 മു​ത​ൽ 11.30...

കാട്ടാന ആക്രമണം: വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ

കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെ വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു...

വാട്ടർ ബെൽ മുഴങ്ങും, സ്ക്കൂളുകളിൽ വെള്ളം കുടിക്കാനായി രണ്ടു ഇടവേളകൾ കൂടി

തിരുവനന്തപുരം: സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കും. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി...

വയനാട്ടില്‍ കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ ഇക്കോ ടൂറിസം ജീ​വ​ന​ക്കാ​ര​ൻ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ...

മാസപ്പടി കേസ് രാഷ്ട്രീയ വേട്ടയാണെന്ന സിപിഎം വാദം പൊളിഞ്ഞു: മാത്യു കുഴല്‍നാടന്‍

ഇടുക്കി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന സി.പി.എം വാദം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജി...

എസ്എഫ്ഐഒ അന്വേഷണം തുടരും; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം...

കടുത്ത ചൂട് : സംസ്ഥാനത്തെ നാലുജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത വേനലിൽ സംസ്ഥാനത്ത്  താപനില ക്രമാതീതമായി ഉയരുന്നതിനാൽ നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയുമുള്ള...

സിപിഎം സ്ഥാനാർഥി പട്ടിക 27ന്, ആലത്തൂരിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: സിപിഎം  സ്ഥാനാര്‍ഥി പട്ടിക 27ന് പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ കമ്മറ്റിയോഗങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. അതിന് ശേഷം 21ാംതീയതി...