Kerala Mirror

കേരള NEWS

ഒരു പിബി അംഗം, നാല് കേന്ദ്രകമ്മറ്റിയംഗങ്ങൾ , മുതിർന്ന നേതാക്കളെ ഇറക്കി നേട്ടം കൊയ്യാൻ സിപിഎം

കൊച്ചി : പരമാവധി സീറ്റുകൾ നേടാനായി പോളിറ്റ് ബ്യുറോ അംഗവും കേന്ദ്ര കമ്മറ്റിയംഗങ്ങളും അടക്കം മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎം.സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം...

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു, വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർത്തു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ...

കാട്ടാന കൊന്ന പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ ; പ്രതിഷേധവുമായി നാട്ടുകാർ

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുള്ളൻകൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം...

217 കോടിയുടെ പ്രാരംഭ മൂലധനനിക്ഷേപം ആകർഷിച്ച് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ , വളർച്ചാ നിരക്ക് 40 ശതമാനം

പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്. ട്രാൿസൺ ജിയോ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ വര്ഷം കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനികൾ 40 ശതമാനം...

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ യുഎപിഎ

കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം...

കാട്ടാന ആക്രമണം : പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി, കുടുംബത്തിന്റെ ആരോപണം അന്വേഷിക്കും 

കോഴിക്കോട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ...

ഉയർന്ന താപനില: ഇന്നും നാലുജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...

തിരുവനന്തപുരത്ത് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല, അയോധ്യ കേരളത്തിൽ വോട്ടാകും : കുമ്മനം

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രത്തിൽ നിന്നും ആളെത്തും എന്ന പ്രചരണങ്ങൾ തള്ളി കുമ്മനം  രാജശേഖരൻ.മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറക്കിയ സര്‍പ്രൈസ്...

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ തുടങ്ങി

ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ്...