Kerala Mirror

കേരള NEWS

മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി...

കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു

കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. പന്മന കല്ലിട്ടക്കടവിലാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. അഗ്‌നിശമന സേനയെത്തി തീയണച്ചു. ആലപ്പുഴയില്‍ നിന്ന് ഹൗസ്...

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വധശ്രമക്കേസിൽ നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്നാണ് കമ്മീഷന്‍റെ നടപടി...

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണം; എട്ട് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികന് ഉൾപ്പെടെയാണ് ആക്രമണത്തിൽ പരുക്ക് സംഭവിച്ചത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 7...

ശിവശങ്കറിന് ഇ.ഡി. നോട്ടീസ്; വിരമിക്കുന്ന ദിവസം ചോദ്യംചെയ്യലിന് ഹാജരാകണം

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡി.യുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കള്ളപ്പണ ഇടപാടുമായി...

LDF-ൽ കൂടിയാലോചനകൾ നടക്കുന്നില്ല, മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് മിണ്ടാതിരിക്കില്ല – ഗണേഷ് കുമാർ

ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാര്‍. എല്‍.ഡി.എഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും...

വീട്ടിൽക്കയറി യുവതിക്കുനേരെ അതിക്രമം; പോലീസുകാരൻ റിമാൻഡിൽ

വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപിനെയാണ്...

ലഹരിക്കടത്തിൽ വീണ്ടും CPM നടപടി; പ്രതിയെ പുറത്താക്കി, ജാമ്യം നിന്നയാൾക്ക് സസ്‌പെൻഷൻ

 കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന്...

രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്‍റെയും മകൾ ജൂനിറ്റയാണ് വധു.  തിരുവനന്തപുരം നാലാഞ്ചിറയിലെ...