Kerala Mirror

കേരള NEWS

മഅദനിയുടെ ആരോഗ്യ നില ഗുരുതരം

കൊച്ചി : പിഡിപി നേതാവ് അബ്ദുന്നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം...

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. അജ്ഞാതർ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ , കോടിയേരി ബാലകൃഷ്ണൻ, ഒ...

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു, മുകേഷും അശ്വിനിയും പത്രിക നൽകി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും  കാസർകോട്ടെ ബിജെപി സ്ഥാനാർഥി  എം എല്‍...

എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ വോട്ട് ജയസാധ്യത നോക്കി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കേരളത്തില്‍ മല്‍സരിക്കില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ബിജെപി  പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ അവരെ...

വയനാട്ടിൽ കാ​ട്ടാ­​ന ആ­​ക്ര​മ​ണം; വ­​ന­​ത്തി​ല്‍ തേ­​നെ­​ടു­​ക്കാ​ന്‍ പോ­​യ സ്ത്രീ ​ കൊ​ല്ല­​പ്പെ​ട്ടു

വ­​യ­​നാ​ട്: വ­​ന­​ത്തി​ല്‍ തേ­​നെ­​ടു­​ക്കാ​ന്‍ പോ­​യ സ്ത്രീ ​കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ​ട്ടു. പ­​ര­​പ്പ​ന്‍​പാ­​റ കാ­​ട്ടു­​നാ­​യ്ക്ക കോ­​ള­​നി­​യി­​ലെ മി­​നി ആ­​ണ്...

എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും...

രാ​ഹു​ൽ ഗാ​ന്ധി ഏ​പ്രി​ൽ മൂ​ന്നി​ന് വയനാട്ടിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ൽ ഗാ​ന്ധി ഏ​പ്രി​ൽ മൂ​ന്നി​ന് മ​ണ്ഡ​ല​ത്തി​ൽ എ​ത്തും. മൂ​ന്നി​ന് അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക...

ഇഡിയുടെ ഏഴാം സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച പുതിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയിൽ. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയത്...

മൂന്ന് ദിവസം അവധി; പത്രിക സമര്‍പ്പിക്കാന്‍ ഇന്ന്  മുതല്‍ അഞ്ച് ദിവസം മാത്രം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്  മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...