Kerala Mirror

കേരള NEWS

രാഹുല്‍ ഗാന്ധി വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൽപറ്റ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടർ രേണു രാജിന് മുമ്പാണ് സമർപ്പിച്ചത്...

ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോൾ പരസ്യമായി തന്നെയാണ് തള്ളിപ്പറഞ്ഞത് : എസ്ഡിപിഐക്കെതിരെ പിസി ജോർജ്

എസ്ഡിപിഐക്കെതിരെ രൂക്ഷ വിമ‌ർശനവുമായി ബിജെപി നേതാവായ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്. 2016ൽ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാൽ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോൾ തള്ളിപ്പറയാനും താൻ...

ഗാന്ധിജിയെ കൊന്നവർ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ല, രൂക്ഷവിമർശനവുമായി ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ. ഗാന്ധിജിയെ കൊന്ന ആളുകൾ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത്...

നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി; പ്രിയങ്കാ ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി...

ആദ്യം വന്നിട്ടും ടോക്കൺ നൽകാതെ അവഗണിച്ചു, കളക്ട്രേറ്റിൽ കുത്തിയിരിപ്പുസമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍ഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനിടെ കുത്തിയിരുന്നു പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്ന്...

രജനീകാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തി ; പിന്നില്‍ നിന്നും തള്ളിത്താഴെയിട്ടെന്ന് എഫ്‌ഐആര്‍

കൊച്ചി: തൃശൂരില്‍ ടിടിഇ യെ ട്രെയിനില്‍ നിന്നും ചവുട്ടിത്താഴെയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കൊലപാതകം നടത്തിയത് വെറും 1000 രൂപ പിഴയിട്ടതിന്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഐപിസി 302...

മരണ ശേഷം പരലോകത്ത് ജീവിക്കാമെന്ന് വിശ്വസിപ്പിച്ചു, ഭാര്യയേയും സുഹൃത്തിനെയും വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത്...

ആത്മഹത്യക്കായി ഹണിമൂൺ വാലിയി തെരഞ്ഞെടുത്തത് എന്തിന് ? നവീനും ദേവിയും 10 ദിവസം എവിടെയായിരുന്നു? പൊലീസ് അന്വേഷണത്തിൽ

തിരുവനന്തപുരം : അരുണാചലില്‍ രണ്ട് ദമ്പതികളെയും ഒരു സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യാത്രക്കായി ഇവര്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ എന്തിനാണ്...

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രവാദ ആരോപണത്തിൽ പൊലീസ് അന്വേഷണത്തിന്

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ മരണത്തിന് പിന്നാലെ ഉയർന്ന ദുർമന്ത്രവാദത്തിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച...