Kerala Mirror

കേരള NEWS

ഇടതു സർക്കാരിന്റെ ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ത­​ള്ളി

ന്യൂ­​ഡ​ല്‍​ഹി: മി​ല്‍­​മ ഭ​ര­​ണം പി­​ടി­​ക്കു­​ക­​യെ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ​ടെ സ​ര്‍­​ക്കാ​ര്‍ കൊ­​ണ്ടു­​വ­​ന്ന ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ത­​ള്ളി. സം​സ്ഥാ­​ന...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം : ഡീൻ എംകെ നാരായണനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി  സിദ്ധാർഥന്റെ മരണത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. ഇരുവരും നൽകിയ വിശദീകരണം തള്ളിയാണ് വിസിയുടെ നടപടി. ഗവർണർ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും ഭാഗികമായി മാത്രം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും നടന്നത് ഭാഗികമായി മാത്രം. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ...

പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മത്സരിക്കാൻ ഒരു മടിയുമില്ല. ആരു സ്ഥാനാർഥിയായി വന്നാലും...

​മ​ക്ക­​ളെ തീ ​കൊ​ളു­​ത്തി­​യ ശേ​ഷം അ­​മ്മ ജീ­​വ­​നൊ­​ടു­​ക്കി

കൊ​ല്ലം: ക­​രു­​നാ­​ഗ­​പ്പ​ള്ളി​യില്‍ മ​ക്ക­​ളെ തീ ​കൊ​ളു­​ത്തി­​യ ശേ​ഷം അ­​മ്മ ജീ­​വ­​നൊ­​ടു­​ക്കി. തൊ​ടി​യൂ​ര്‍ സാ​യൂ​ജ്യം വീ​ട്ടി​ല്‍ അ​ര്‍​ച്ച​ന (33) ആ​ണ് മ​രി​ച്ച​ത്.ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ...

പാ​ര്‍​ക്കിം​ഗി​നെച്ചൊല്ലി ത​ര്‍​ക്കം: ബൈക്കിൽ പിന്തുടർന്നെത്തിയ മൂവര്‍സംഘം പൊലീസുകാരനെ കുത്തി

ഇടുക്കി: അടിമാലിയില്‍ മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി പരിക്കേല്‍പ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വെള്ളത്തൂവല്‍ സ്റ്റേഷനിലെ...

ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പ്ര­​ശ്‌­​ന­​ത്തി​ല്‍ ജീ­​വ­​ന­​ക്കാ­​രെ ബ­​ലി­​യാ­​ടാ­​ക്ക­​രു­​ത്, സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി

ന്യൂ­​ഡ​ല്‍­​ഹി: സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ​ശാ­​ല മു​ന്‍ വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ സി​സ തോ­​മ­​സി­​നെ­​തി​രാ­​യ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത­​ള്ളി...

മോൻസന്റെ  പുരാവസ്തു തട്ടിപ്പുകേസ് : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം...

പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പകൂടി, സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 47,560 രൂ​പ​യി​ലും...