Kerala Mirror

കേരള NEWS

കൊടും ചൂട്: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തൃശൂരില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന...

കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാകുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും...

രാഹുൽഗാന്ധി ഇന്നു നാമനിർദേശ പത്രിക നൽകും, വയനാട്ടിൽ റോഡ് ഷോ

കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധി ഇന്നു 12ന് നാമനിര്‍ദേശ പത്രിക നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും...

സഹകരണ സംഘങ്ങൾ ബാങ്കല്ല: താക്കീത് ആവർത്തിച്ച് റിസർവ് ബാങ്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക്. സമാന നിർദ്ദേശം ഇതിനുമുമ്പും നൽകിയിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങൾ...

റിയാസ് മൗലവി വധക്കേസ്: സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്...

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: മുന്‍ എംപി പി കെ ബിജുവിന് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി കെ ബിജുവിന് ഇഡി നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്...

ടിക്കറ്റ് ചോദിച്ചതിൽ തർക്കം; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ...

മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്തും അ­​രു­​ണാ­​ച­​ലി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍

ഇ­​റ്റാ­​ന​ഗ​ര്‍: മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്താ­​യ അ­​ധ്യാ­​പി­​ക​യും അ­​രു­​ണാ­​ച­​ൽ പ്ര​ദേ​ശി​ലെ ഇ­​റ്റാ­​ന­​ഗ­​റി­​ലു­​ള്ള ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍...

കണ്ണൂർ സർവ്വകലാശാല സെനറ്റില്‍ ആര്‍എസ്എസ് കോൺഗ്രസ് നേതാക്കളെ തിരുകിക്കയറ്റി;ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ ഗവർണർ തള്ളി. കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാർഥി ആയിഷ ഫിദയെയും മാത്രമാണ് സിൻഡിക്കേറ്റ്...