കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോടു ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം ...
ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള...
പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് എ.ശ്രീനിവാസന്‍ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിൽ 45–ാം പ്രതിയാണ് യഹിയ തങ്ങൾ. യുഎപിഎ കേസിൽ വിയ്യൂര്‍ ജയിലിൽ...
ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് കേണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ...
വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ വിവാദ പരാമര്‍ശം. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്‍റെ...
കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും...
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെഎസ്‌യു പ്രവർത്തകൻ കെ അരുണിനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി കോവളം എംഎൽഎ വിൻസെന്‍റ് രംഗത്ത്. മേയറുടെ ഭർത്താവ് സച്ചിൻ ദേവ്...
കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്‍റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്‍റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ...