Kerala Mirror

കേരള NEWS

വയനാട് ഉരുള്‍പ്പൊട്ടല്‍ : ഇന്നത്തെ തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

മേപ്പാടി : ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തിരച്ചില്‍ ഇന്ന് ആറ്...

തിരച്ചില്‍ പുനഃരാരംഭിക്കണം; അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും...

സ​ര്‍​ക്കാ​രി​ന് ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല : മ​ന്ത്രി രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : സി​നി​മാ മേ​ഖ​ല​യി​ലെ ആ​ളു​ക​ള്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി...

സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബംഗാളി...

നാലുവര്‍ഷ ബിരുദം : പ്രവേശനം 31 വരെ നീട്ടി

കൊച്ചി : സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂക്ഷൻ ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന്...

കണ്ണൂർ പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി അജ്ഞാതന്റെ പരാക്രമം

കണ്ണൂർ : പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30...

ഇന്ന് രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന

കോഴിക്കോട് : സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍...

സിദ്ദിഖ് രാജിവെച്ചു : മോഹന്‍ലാലിന് കത്ത് അയച്ചു

കൊച്ചി : താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ...