Kerala Mirror

കേരള NEWS

നാദാപുരത്ത്സ്വകാര്യബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളി രാവിലെ എട്ടോടെയാണ് അപകടം.  നാദാപുരം ഗവ. ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്...

ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. കരമന പൊലീസാണ് കേസെടുത്തത്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമത്തിന്...

വയനാട് ദുരന്തം : വീട് നഷ്ടമായവർക്ക് സർക്കാർ നൽകുക 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകൾ

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചു നൽകുമെന്നും അവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുനരധിവാസം...

അഞ്ച് ദിവസം അതിശക്ത മഴ, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം അതിശക്തമഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലാണ് മഴ. മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ്...

കടുത്ത സമ്മർദ്ദവുമായി സിപിഐ; മുകേഷിന്റെ രാജിക്കായി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എൽ.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ...

ലൈംഗിക പീഡന പരാതി: മുകേഷിന് താത്കാലിക ആശ്വാസം, സെപ്റ്റംബർ 3 വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ്...

മുകേഷ് രാജിവെക്കണമെന്ന നിലപാടിൽ മാറ്റമില്ല, തീരുമാനമെടുക്കേണ്ടത് സിപിഎം: വിഡി സതീശൻ

‍‌തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ...

ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസി പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാറിന് സങ്കടം...

അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...