Kerala Mirror

കേരള NEWS

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

‘ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്താതിരിക്കാൻ നോക്കുന്നു, ആരോപണത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ’: ബാബുരാജ്

കൊച്ചി: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുമെന്ന് കരുതിയാണ് ഇത്തരം ആരോപണമെന്നും ബാബുരാജ് മീഡിയവണ്ണിനോട്...

‘എനിക്കെതിരെ മാത്രമല്ല, 14പേർക്കെതിരെ ആരോപണം ഉന്നയിച്ചു’; യുവനടിക്കെതിരെ പൊലീസ് മേധാവിക്ക് സിദ്ദിഖിന്റെ പരാതി 

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ആരോപണങ്ങൾ വാസ്‌തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് മേധാവിക്ക് നൽകിയ...

‘ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും’: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ഭീ​ഷ​ണി ഫോ​ണ്‍​കോ​ള്‍ ല​ഭി​ച്ച​താ​യി പ​രാ​തി. ഡ​ബ്യൂ​സി​സി​ക്ക് ഒ​പ്പം നി​ന്നാ​ല്‍ അ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​നി...

സിനിമാ കോൺക്ലേവിൽനിന്ന് മുകേഷിനെ മാറ്റിനിർത്തണം ; സിനിമാ നയരൂപീകരണത്തിലും കുറ്റാരോപിതർ പങ്കാളികളാകരുത്  -പ്രേംകുമാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നുവെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയാറാകണമെന്ന്. സിനിമ...

‘നോ പറയാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല’; ഡബ്ല്യുസിസിയുടെ കുറിപ്പ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സിനിമ മേഖലയിലെ കൂടുതല്‍ ചൂഷണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.’മാറ്റം...

“എന്റെ മുറിയുടെ ഡോറിൽ തട്ടി”; സംവിധായകൻ തുളസീദാസിനെതിരെ ആരോപണവുമായി  ഗീത വിജയൻ

കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗീത വിജയൻ. സംവിധായകൻ തുളസീദാസിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം...

വയനാടിന് കേന്ദ്ര സഹായം :  മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം...