Kerala Mirror

കേരള NEWS

‘മോഹന്‍ലാലിനെത്താനാകില്ല ‘; നാളത്തെ അമ്മയുടെ യോഗം മാറ്റി

കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട്...

ബാബുരാജും ശ്രീകുമാർ മേനോനും ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

കൊച്ചി: നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ വിഎ ശ്രീകുമാറിനെതിരെയും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. ബാബുരാജ് തന്നെ ആലുവയിലെ വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത് ശ്രീകുമാര്‍...

ഹേമാ കമ്മിറ്റി റിപ്പോർട്ട് : സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് സമിതി ചെയർമാൻ. സാംസ്‌കാരിക...

നടിമാരുടെ പരാതി: ഹേമാ കമ്മിറ്റിക്ക് നൽകിയ മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ

തിരുവനന്തപുരം: നടിമാരുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. കമ്മിറ്റിക്ക് മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ...

സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു, അവസാനം പെട്ടു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വള്ളിക്കെട്ടായതെങ്ങിനെ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം മുതലെ രാഷ്ട്രീയം കളിക്കാനും തന്ത്രപരമായ സമീപനം കൈക്കൊള്ളാനുമുള്ള ശ്രമമാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും വലിയ കുഴപ്പത്തില്‍കൊണ്ടുചെന്ന് ചാടിച്ചതെന്ന്...

‘കുറ്റാരോപിതർ സ്ഥാനമൊഴിഞ്ഞു അന്വേഷണം നടത്തുന്നതാണ് ശരി, പൊലീസ് വിളിച്ചാൽ മൊഴി നൽകാൻ തയ്യാര്‍’ : ടൊവിനോ തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും...

പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കൽ : കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനാണു സന്ദർശനം.17...

കഴക്കൂട്ടത്തുനിന്ന് കാണാതായ അസം ബാലിക പൂജപ്പുര ഷെൽട്ടർ ഹോമിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി അസം ബാലികയെ പൊലീസ് തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച...

സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം : മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി...