Kerala Mirror

June 7, 2026

തിരുവനന്തപുരത്ത് 50കാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെയാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത്. എസി ഇട്ട് […]
June 7, 2026

എൻട്രൻസ് പരീക്ഷാ അപേക്ഷകരുടെ മാർക്ക് എൻട്രി; അവസാന തീയതി ജൂൺ 14 വരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എഞ്ചിനീയറിങ്, ഫാർമസി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ്ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ ഏഴിൽ […]
June 7, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻറെ പവിത്രത തകർത്ത് ആചാരലംഘന നീക്കം : ഹിന്ദു ഐക്യവേദി

കണ്ണൂർ : ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രശസ്തമായ കണ്ണൂർ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി മഹോത്സവത്തിന്റെ പവിത്രത തകർക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നതായി ഗുരുതരമായ ആരോപണം . ഐതിഹ്യ പ്രാധാന്യമുള്ള കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തിസാന്ദ്രമായി […]
June 7, 2026

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു : മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി പറഞ്ഞു. ബത്തേരിയിലെ […]
June 7, 2026

വയനാട് വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി

കല്‍പ്പറ്റ : വയനാട് ജില്ലയിലെ അമ്പലവയലില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി. റെജി ടി പി എന്നയാളുടെ പുരയിടത്തില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. […]
June 7, 2026

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലിംകുമാറിന് വിടചൊല്ലി കേരളം

കൊച്ചി : ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി വീടായ ലാഫിങ് വില്ലയില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ […]
June 7, 2026

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 84 വികസന പദ്ധതികള്‍, നേപ്പാളില്‍ പണമടക്കാന്‍ ഇനി യുപിഐ മതി

ന്യൂഡല്‍ഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങളുമായി ഇരു രാജ്യങ്ങളും മുന്നോട്ട്. നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ […]
June 7, 2026

മമതയ്ക്ക് വേണ്ടി യൂസഫ് പഠാനോട് രാജി ആവശ്യപ്പെട്ടിട്ടില്ല : സൗരവ് ഗാംഗുലി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിൽ, പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബഹറംപൂർ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ താൻ യൂസഫ് പഠാനോട് ആവശ്യപ്പെട്ടു എന്ന […]
June 7, 2026

ടാസ്മാക് വരുമാന ചോര്‍ച്ചയ്ക്ക് തടയിടാന്‍ കടുത്ത നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ : തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവിതരണ സ്ഥാപനമായ ടാസ്മാക്കില്‍ (TASMAC) വര്‍ഷങ്ങളായി നിലനിന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അനൗദ്യോഗിക പണപ്പിരിവും വരുമാന ചോര്‍ച്ചയും അവസാനിപ്പിക്കാന്‍ കടുത്ത നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് […]