Kerala Mirror

ഗ്ലോബൽ NEWS

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം; ട്രംപ് 50 ശതമാനം തീരുവയില്‍ സമയം നീട്ടി

വാഷിങ്ടണ്‍ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീട്ടിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂലൈ 9 വരെയാണ് സമയം ദീര്‍ഘിപ്പിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍...

ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ 45 മിനിട്ട്; വരുന്നു ഹെപ്പര്‍സോണിക് ജെറ്റുകള്‍

മാഡ്രിട് : നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്‌കാര്‍...

മ്യാന്മറില്‍ റോഹിങ്ക്യകൾ സഞ്ചരിച്ചിരുന്ന കപ്പൽ മുങ്ങി 427 പേർ മരിച്ചു

നെയ്പിഡോ : മ്യാന്മര്‍ തീരത്ത് നടന്ന രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യകള്‍ മുങ്ങി മരിച്ചതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മെയ് 9 നും 10നും നടന്ന കപ്പൽ അപകടങ്ങളിലാണ് മ്യാൻമറിലെ മുസ്‌ലിം...

ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍

ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില...

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശന വിലക്ക് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു

ന്യൂയോര്‍ക്ക് : പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികൾക്ക് വിലക്കേർപ്പെടുത്തി ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക്...

വാഷിങ്ടണിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ് ; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു...

ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍

തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന...

യു​ക്രെ​യ്ന്‍റെ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

കീ​വ് : യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ സൈ​ന്യ​മാ​യ നാ​ഷ​ണ​ൽ...

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍ : ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന...