Kerala Mirror

ഗ്ലോബൽ NEWS

ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പ് : മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പ്. മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ്ര​തി​യെ​ന്ന്...

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കല്‍ മൂന്നു മാസത്തേക്ക് നീട്ടി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിവെച്ചത്. 145 ശതമാനം അധിക തീരുവ...

തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു

ബോഗോട്ട : തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു റാലിക്കിടെയാണ് ഉറിബെയുടെ തലക്ക് വെടിയേൽക്കുന്നത്. ജൂൺ...

സെപ്റ്റംബർ 1 മുതൽ ഡൽഹി- വാഷിംഗ്ടൺ ഡിസി നോൺസ്റ്റോപ്പ് വിമാന സർവീസുകൾ എയർഇന്ത്യ നിർത്ത്തുന്നു

ന്യൂഡൽഹി : സെപ്റ്റംബർ 1 മുതൽ വാഷിങ്ടണിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വയ്ക്കുന്നതായി എയർഇന്ത്യ. ഡൽഹിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിലേക്കും തിരിച്ചുമുള്ള നോൺസ്റ്റോപ്പ് സർവീസുകൾ നിർത്തുന്നതായി തിങ്കളാഴ്ചയാണ്...

തുർക്കിയിൽ 6.1 തീവ്രതയിൽ വന്‍ ഭൂചലനം; ഒരു മരണം, 29 പേർക്ക് പരുക്ക്

അങ്കാറ : തുർക്കിയിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഇന്നലെ (ഞായറാഴ്ച) രാത്രിയുണ്ടായ ഭൂചലനത്തിൽ 6.1 തീവ്രത രേഖപ്പെടുത്തിയതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. 16 ഓളം...

ജപ്പാനിലും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി യുദ്ധവിമാനം

ടോക്കിയോ : ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ്...

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി

കാലിഫോർണിയ : നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗൺ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങൾ ഭൂമി...

ഗാസയില്‍ എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണ്15കാരന് ദാരുണാന്ത്യം

ഗാസ സിറ്റി : ഇസ്രയേല്‍ സൈനിക നീക്കം തുടരുന്ന ഗാസയില്‍ വ്യോമമാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ശേഖരിക്കാനെത്തിയ കൗമാരക്കാരന് ദാരുണാന്ത്യം. എയര്‍ഡ്രോപ് ചെയ്ത പാലറ്റ് ശരീരത്തില്‍ വീണ് 15 കാരന്‍...

ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡർ ജിം ലോവൽ അന്തരിച്ചു

ന്യൂയോർക്ക് : നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും പരാജയപ്പെട്ട ചാന്ദ്ര ദൗത്യം അപ്പോളോ 13ന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. ജെയിംസ് ആർതർ ലോവൽ എന്നാണ്...