Kerala Mirror

ഗ്ലോബൽ NEWS

ട്രംപിന് ആശ്വാസം; ബിസിനസ് വഞ്ചനാ കേസില്‍ പിഴ ന്യൂയോര്‍ക്ക് കോടതി റദ്ദാക്കി

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ബിസിനസ് വഞ്ചനാ കേസില്‍ പിഴ റദ്ദാക്കി കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണം എന്ന ന്യൂയോര്‍ക്ക് കോടതി വിധിയാണ് അപ്പീല്‍ കോടതി...

ലോകത്തിലെ ഏറ്റവും സൗമ്യനും ഏറ്റവും നല്ല ന്യായാധിപനുമായ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിങ്ടണ്‍ ഡിസി : തന്റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ ബാധയെ...

അഫ്ഗാനിസ്താനിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 78 മരണം

ഗുസാര : ഇറാനില്‍നിന്ന് മടങ്ങുകയായിരുന്ന അഫ്ഗാന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 78 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഗുസാര ജില്ലയിലെ ഹേറത്ത്...

സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ; കേംബ്രിജ് നിഘണ്ടുവില്‍ ആറായിരത്തിലധികം പുതിയ വാക്കുകള്‍

ലണ്ടന്‍ : സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ എന്നൊക്കെ കോട്ട് അന്തംവിടണ്ട. ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകളാണ് ഇതെല്ലാം. ഈ വാക്കുകളെല്ലാം കേംബ്രിജ് നിഘണ്ടു അങ്ങെടുത്തിട്ടുണ്ട്...

റഷ്യ- യുക്രൈൻ വെടിനിർത്തൽ ധാരണയായില്ല; യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കും, ത്രികക്ഷി സമ്മേളനം നടത്തും

വാഷിങ്ടൺ ഡിസി : യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം...

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

വിയന്ന : ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ റെഡ് ബുള്‍ റിങ്ങില്‍ വെച്ച് ബൈക്കിന് തീപിടിക്കുന്നതും ഉടന്‍ റൈഡര്‍ വാഹനം അരികിലേക്ക് ഒതുക്കി ജീവന്‍ സുരക്ഷിതമാക്കുന്നതുമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

യമനിലെ ഹാസിസ് പവർ സ്റ്റേഷൻ ആക്രമിച്ച് ഇസ്രായേൽ

സനാ : യമൻ തലസ്ഥാനമായ സനായിലെ വൈദ്യുത നിലയം ആക്രമിച്ച് ഇസ്രായേൽ. തലസ്ഥാനത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സുപ്രധാന സൗകര്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സനയുടെ തെക്ക് ഭാഗത്തുള്ള ഹാസിസ് പവർ സ്റ്റേഷനെ...

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം; 194 മരണം

ഇസ്ലാമബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ...

നോ ഡീൽ അലാസ്ക; മൂന്നുമണിക്കൂര്‍ ട്രംപ്–പുടിന്‍ ചര്‍ച്ച കരാറിലെത്തിയില്ല

അലാസ്ക : യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച...