Kerala Mirror

ഗ്ലോബൽ NEWS

നേപ്പാളിലെയും ടിബറ്റിലെയും ഭൂചലനം : മരണസംഖ്യ 95 ആയി ഉയർന്നു; 130 പേർക്ക് പരിക്ക്

കാഠ്മണ്ഡു : നേപ്പാളിലും ടിബറ്റിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. മരണസംഖ്യ 95 ആയിരിക്കുകയാണ്. 130-ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒട്ടനവധി കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി...

ഒറ്റ മണിക്കൂറില്‍ ആറു ഭൂചലനങ്ങള്‍; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ടിബറ്റില്‍ 32 മരണം

ബീജിങ് : ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ 32 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങളാണ്...

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കിയാൽ അത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും : ഡൊണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച്...

യുഎസ് കോൺ​ഗ്രസ് അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു

വാഷിങ്ടൻ : അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അം​ഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമല...

നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു : നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. പുലര്‍ച്ചെ...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു, രാജി പ്രഖ്യാപനം വാർത്താ സമ്മേളനത്തിൽ

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിൻ ട്രൂഡോ ലിബറൽ...

അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നു

വാഷിങ്ടണ്‍ : അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസില്‍...

ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ​ന്ദ​ർ​ശി​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മ​ലോ​ണി

മ​യാ​മി : ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​മേ​രി​ക്ക​യി​ലെ​ത്തി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ട്രം​പി​ന്‍റെ ഫ്ലോ​റി​ഡ​യി​ലു​ള്ള ഗോ​ൾ​ഫ്...

ഇസ്രായേലിലെ ഊർജ പ്ലാൻറ് ആക്രമിച്ച് ഹൂത്തികൾ

തെൽ അവീവ് : ഇസ്രായേലിലെ സുപ്രധാന ഊർജ പ്ലാന്‍റുകളിലൊന്ന് ആക്രമിച്ച് ഹൂത്തികൾ. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേക്കാണ് യമൻ സായുധസംഘം മിസൈലുകള്‍ അയച്ചതെന്ന്...