Kerala Mirror

ഗ്ലോബൽ NEWS

യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്​; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി

വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തി​ന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന...

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു

ഓട്ടവ : കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം...

യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവേശന പരിധി വെട്ടിച്ചുരുക്കി ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 7500 പേരാക്കിയാണ് അഭയാര്‍ഥി പ്രവേശന പരിധി...

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ കൂടി പിടിയിൽ

പാരിസ് : ഫ്രാൻസിലെ ലൂവ്ര് മ‍്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലായി. രാജ‍്യം വിടാൻ ശ്രമിക്കുന്നതിനിടെ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും...

പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ‍്യയിൽ സ്ഫോടനമുണ്ടായതിനെത്തുടർന്ന് സൈനികർ കൊല്ലപ്പെട്ടു. ക‍്യാപ്റ്റൻ അടക്കം 6 സൈനികരാണ് കൊല്ലപ്പെട്ടത്. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു...

മയക്കുമരുന്ന് കടത്ത് : യുഎസ് കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്തു

ന്യൂയോർക്ക് : മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്...

ഹമാസ് സമാധാന കരാര്‍ ലംഘിച്ചു; ഗാസയെ ആക്രമിക്കാൻ ഉത്തരവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍...

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

നെയ്റോബി : കെനിയയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണു 12 പേർ മരിച്ചു. ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെ മാസായി മാര നാഷണൽ റിസർവിലേക്കുളള യാത്രാമധ്യേയാണ് വിമാനം തകർന്നു വീണത്. ഡയാനി...

ഷിക്കാഗോ- ഫ്രാങ്ക്ഫര്‍ട്ട് ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂയോര്‍ക്ക് : ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍...