Kerala Mirror

ഗ്ലോബൽ NEWS

ഗുജറാത്ത് മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് : മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ(69) വാഹനാപകടത്തിൽ മരിച്ചു. മന്ത്രി സഞ്ചരിച്ച കാർ ബുൾഡോസറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല ടൗണിന്...

റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ നി​ന്ന് പി​ന്മാ​റി സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ. 2005-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച 22 ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വ് 19 വ​ർ​ഷ​ത്തി​നി​ടെ...

ജി-7​ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ഹി​രോ​ഷി​മ​യി​ൽ

ഹി​രോ​ഷി​മ: സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7​ന്‍റെ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ ന​ട​ക്കും. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം തു​ട​രു​ന്ന റ​ഷ്യ​യെ​യും...

കനത്ത മഴ, പ്രളയം ; ഇ​റ്റ​ലി​യി​​ൽ എ​ട്ട് പേ​ർ മ​രി​ച്ചു

റോം: ​ക​ന​ത്ത മ​ഴ മൂ​ലം ഇ​റ്റ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ...

മൗലവി അബ്ദുള്‍ കബീര്‍ അഫ്ഗാനിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുള്‍ കബീറിനെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ...

ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ...

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായ 25കാരി ലാഹരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസില്‍ നിന്ന്...

​​​റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു കു​​​റ​​​ഞ്ഞ​​​ വി​​​ല​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന അസം​​​സ്കൃ​​​ത എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​രി​​​ച്ച് ക​​​യ​​​റ്റി​​​അ​​യ​​​യ്ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ

ബ്ര​​​സ​​​ൽ​​​സ്: ​​​ റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഡീ​​​സ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ...

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ...