Kerala Mirror

ഗ്ലോബൽ NEWS

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, കേന്ദ്രമന്ത്രി സ്വീകരിച്ചത് ജയ്‌ശ്രീറാം വിളികളോടെ

ന്യൂഡൽഹി : ജി 20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം...

ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റും മറ്റ് ലോകനേതാക്കളും ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ്...

യുക്രൈൻ നഗരത്തിലെ മാർക്കറ്റിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു

ഡോൺബാസ്: യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്...

കിം​ ജോം​ഗ് ഉ​ൻ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ അ​ടു​ത്ത മാ​സം റ​ഷ്യ​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്...

ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്, തർമന്റെ ജയം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന...

മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി : ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം...

ഫ്ലോ​റി​ഡയെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്

ഫ്ലോ​റി​ഡ : അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്. 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക...

മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈ​ന്യം അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണം ഏ​റ്റെ​ടു​ത്തു

ലി​ബ്രെ​വി​ൽ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈ​ന്യം അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണം ഏ​റ്റെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​ലി ബോം​ഗോ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യാ​ണ് സൈ​ന്യം ഭ​ര​ണം പി​ടി​ച്ച​ത്...