Kerala Mirror

ഗ്ലോബൽ NEWS

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ...

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍...

അ​ർ​ധ​സൈ​നി​ക വി​ഭാ​ഗത്തിന്റെ ക്യാമ്പിന് നേരെ ഡ്രോ​ൺ ആ​ക്ര​മ​ണം; സു​ഡാ​നി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഖാ​ർ​ത്തും: സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​ഫും ത​മ്മി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സു​ഡാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ 36...

ദുരന്തഭൂമിയായി മൊറോക്കോ;ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2012 ആയി, 1404 പേരുടെ പരിക്ക് ഗുരുതരം

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ...

ജി20 ഉച്ചകോടി : ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്...

യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണം : ജി 20 സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി : യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണമെന്ന് ജി 20 സംയുക്ത പ്രസ്താവന. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം...

മൊറോക്കോ ഭൂകമ്പം : മരണസംഖ്യ 632 ആയി , നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും മ​ണ്ണി​ന​ടി​യിൽ

റ​ബ​റ്റ്: മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​ട​ന്നു. മ​ര​ണ​സം​ഖ്യ 632 എ​ന്നാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം. 329 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു...

ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ അം​ഗ​ത്വം; പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ സ്ഥി​ര അം​ഗ​ത്വം ന​ല്‍​കി. ഇ​തോ​ടെ ജി 20​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച...

മൊ​റോ​ക്കോ​യി​ല്‍ ഭൂ​ച​ല​നം, 296 മ​ര​ണം; മരണനിരക്ക് ഇനിയും ഉയർന്നേക്കും

റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 296 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. മ​ര​ണ സം​ഖ്യ ഇ​നി​യും കൂ​ടി​യേ​ക്കു​മെ​ന്നാ​ണ്...