Kerala Mirror

ഗ്ലോബൽ NEWS

വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിലേക്ക് തള്ളിവിടും : യുഎൻ

ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്...

യുക്രെയ്ൻ – റഷ്യ യുദ്ധം : അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ

ബ്രസൽസ് : യുക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ. യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുറോപ്യൻ രാഷ്ട്രതലവൻമാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക.യു​.കെ...

യൂറോപ് സ്വന്തം സേനയുണ്ടാക്കണം : വ്ലോദോമിർ സെലൻസ്കി

കിയവ് : യൂറോപ്യൻ സൈന്യമുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. റഷ്യയുമായുള്ള ചർച്ചയിൽ യുറോപ്യൻ രാജ്യങ്ങളും ഒപ്പംവേണമെന്നും സെലൻസ്കി പറഞ്ഞു. മ്യൂണിക്കിൽ നടന്ന പരിപാടിയിൽ...

മസ്കിന്റെ ഓഫർ നിരസിച്ച് ഓപ്പൺഎഐ

സാൻ ഫ്രാൻസിസ്കോ : 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ്...

‘ലഹരി രാജാവ്’ മാർകോ എബ്ബൻ വെടിയേറ്റു മരിച്ചു

മെക്സിക്കോ സിറ്റി : യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ...

പോക്കറ്റില്‍ നിന്ന് പുക, പിന്നാലെ തീ; ബ്രസീലില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് പരിക്ക്

ബ്രസീലിയ : പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമോ? പൊട്ടിത്തെറിക്കുമെന്ന് പറയുകയാണ് ബ്രസീലില്‍ നിന്നുള്ളത് എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ. യുവതിയുടെ ജീന്‍സിന്റെ പിന്‍...

‘പെന്‍സില്‍ എടുക്കുന്നത് പോലും വ്യായാമം, ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടാന്‍ പ്രയാസം’; തിരികെ വരാന്‍ തയ്യാറെടുത്ത് സുനിത വില്യംസ്

വാഷിങ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലേയ്‌ക്കെത്താനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസ്. ഭൂമിയിലെത്തിയാല്‍ ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടുക എന്നതാണ് പ്രധാന...

കടലിന് അടിയിലൂടെ ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ; ഇന്ത്യയെ ‘കണക്ട്’ ചെയ്യാന്‍ മെറ്റ

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി മെറ്റ. നൂറു കോടിയിലധികം ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ മെറ്റയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ സേവനങ്ങള്‍...

മ്യാൻമർ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലി; ഇന്ത്യക്കാരടക്കം 260 പേരെ മോചിപ്പിച്ചതായി തായ്‌ലൻഡ് സൈന്യം

ബാങ്കോക്ക് : മ്യാൻമറിൽ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലിക്കാരായി കുടുങ്ങിപ്പോയ ഇന്ത്യക്കാരടക്കം 261 പേരെ മോചിപ്പിച്ചതായി തായ്‌ലൻഡ് സൈന്യം അറിയിച്ചു. തെക്കുകിഴക്കൻ മ്യാൻമറിലെ മാവഡി ജില്ലയിൽനിന്നു...