Kerala Mirror

ഗ്ലോബൽ NEWS

തിരിച്ചടിച്ച് ഇറാൻ; അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ദുബൈ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍...

ഇറാനെ ആക്രമിച്ച് ഇസ്രായേൽ; തെഹ്റാനിൽ വൻ സ്ഫോടനം

തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ ആക്രമണം. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുൻകരുതലിന്‍റെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്ന്...

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ആര്‍പി ഗ്രൂപ്പിന്

ദോഹ : ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന് ലഭിച്ചു. ആര്‍പി ഗ്രൂപ്പിന്റെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ്...

ബൊളീവിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് പതിനഞ്ച് മരണം; 30ലേറെ പേര്‍ക്ക് പരിക്ക്

ലാ പാസ് : ബൊളീവിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് പതിനഞ്ച് മരണം. എല്‍ ആള്‍ട്ടോ വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്...

അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വ്യോമാക്രമണം

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. താലിബാന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം പ്രത്യാക്രമണത്തില്‍ 130-ലധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം...

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി

ദമാം : ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി. സൗദി അറേബ്യയുടെ ഫുഡ് ആൻഡ് ഡ്രഗ്‌ അതോറിറ്റിയാണ്‌ നിരോധനം ഏർപ്പെടുത്തിയത്‌. പൊതുജനാരോഗ്യം...

100 ഓളം ട്രോളന്മാർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് കെ-പോപ്പ് രാജാവ് ജി-ഡ്രാഗൺ

സോൾ : കെ-പോപ്പ് സംഗീത ലോകത്തെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി-ഡ്രാഗൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ തന്റെ പുതിയ സംഗീത ആൽബം കൊണ്ടല്ല, മറിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ...

സുരക്ഷാ ഭീഷണി : ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽനിന്ന് ഒഴിപ്പിച്ചു

കാൻബറ : സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദ് ലോഡ്ജിൽ നിന്ന്...

ഇറാനിൽ വീണ്ടും വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം

തെഹ്റാന്‍ : ഇറാനിലെ വിവിധ സർവകലാശാലകളിൽ സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികള്‍. ജനുവരിയിൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ...