വാഷിംഗ്‌ടൺ : ജെഫ് ബസോസിനെക്കുറിച്ചുള്ള കാർട്ടൂൺ നിരസിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്‌ടൺ പോസ്റ്റിൽ നിന്ന് രാജിവെച്ച് കാർട്ടൂണിസ്റ്റ്. പുലിറ്റ്‌സർ സമ്മാന ജേതാവായ ആൻ ടെൽനേസ് ആണ് കമ്പനി...
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും രാജ്യന്തര ജേണലുകള്‍...
ടോക്കിയോ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസായിരുന്നു. മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയയിലുള്ള കെയര്‍...
വാഷിംഗ്‌ടൺ : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ...
കാലിഫോർണിയ : ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ. വെർച്വൽ...
ബെയ്‍ജിങ് : ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കോവിഡ്...
സിയോള്‍ : ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അറസ്റ്റിനായി എത്തിയ അന്വേഷണ സംഘത്തെ...
വാഷിങ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാനെ ആക്രമിക്കാൻ ബൈഡൻ ഭരണകൂടം ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ഇറാൻ ആണവായുധ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അവരുടെ ആണവ കേന്ദ്രങ്ങൾ...