Kerala Mirror

ഗ്ലോബൽ NEWS

കുഞ്ഞു രഞ്ജിത തനിച്ചല്ല, ഇനി കേരളത്തിന്റെ മകള്‍; സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

കൊച്ചി : ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം...

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉടന്‍ തന്നെ റെസിപ്രോക്കല്‍ താരിഫ് ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ : ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉടന്‍ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ്...

യുകെയിൽ ആപ്പിള്‍ എഡിപി ഇനി ഉണ്ടാകില്ല; സ്വകാര്യ വിവരങ്ങളിലേക്ക് സര്‍ക്കാരിന് പ്രവേശനം

ലണ്ടന്‍ : ആപ്പിള്‍ ഉപഭോക്താക്കളെ നിരാശരാക്കുന്ന വിധത്തില്‍ സുരക്ഷാ ക്രമീകണങ്ങളില്‍ കാതലായ മാറ്റം നടപ്പാക്കാന്‍ നിര്‍ബന്ധിതരായി ആപ്പിള്‍. ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള...

ഷിരി ബിബാസിന്റെ മൃതദേഹം ഹമാസിന് കൈമാറി; പരിശോധനയ്ക്ക് ഇസ്രയേല്‍

ടെല്‍ അവീവ് : ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിരി ബിബാസിന്റെ മൃതദേഹം ഒടുവില്‍ ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ട്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഷിരിയുടെ യഥാര്‍ഥ മൃതദേഹം റെഡ്‌ക്രോസിനു കൈമാറിയെന്നാണ്...

ഹമാസ് കൈമാറിയ മൃതദേഹം കുട്ടികളുടെ മാതാവിന്റേതല്ലെന്ന് ഇസ്രയേല്‍, ബന്ദികളാക്കപ്പെട്ട സ്ത്രീകളുടേതുമല്ല; പുതിയ തര്‍ക്കം

ജറുസലേം : ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളുടേതെന്ന പേരില്‍ കൈമാറിയ മൃതദേഹങ്ങള്‍ സംബന്ധിച്ച് അവ്യക്തത. കൈമാറിയ മൃതദേഹങ്ങളിലെ യുവതിയുടേത് ഹമാസ് അവകാശവാദങ്ങളില്‍ പറയുന്ന ഷിരി ബിബാസിന്റേതല്ലെന്നാണ്...

ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി : ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. വിദേശ പ്രതിനിധികൾ...

ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍

വാഷിങ്ടണ്‍ : മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തെരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്ബിഐ തലവനായി നാമനിര്‍ദേശം...

ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ടെല്‍ അവീവ് : ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്‌ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്...

ഏഷ്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണര്‍ കുഴിച്ചെന്ന അവകാശവാദവുമായി ചൈന

ബെയ്‌ജിങ്ങ്‌ : ഏഷ്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണര്‍ കുഴിച്ചെന്ന അവകാശവാദവുമായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സിഎന്‍പിസി. 10,910 മീറ്റര്‍ ആഴത്തില്‍ ലംബമായിട്ടാണ് എണ്ണക്കിണര്‍...