Kerala Mirror

ഗ്ലോബൽ NEWS

‘ഇസ്രയേലിന്റെ ‘ഹൃദയം തകര്‍ന്ന ദിനം’; കൊല്ലപ്പെട്ട നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറി ഹമാസ്‌

ഖാന്‍യൂനിസ് : ബന്ദിയാക്കപ്പെടുമ്പോള്‍ 9 മാസം മാത്രം പ്രായമുണ്ടായിരുന്ന കെഫിര്‍ ബിബാസിന്റെതുള്‍പ്പെടെ നാല് ഇസ്രയേലി പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറി. കെഫിര്‍ ബിബാസ്, സഹോദരി ഏരിയല്‍, മാതാവ് ഷിരി...

നിക്ഷേപകര്‍ക്ക് സ്വാഗതം; സ്‌പെഷ്യലൈസ്ഡ് വിസ പ്രഖ്യാപിച്ച് യുഎഇ

അബുദാബി : നിക്ഷേപകര്‍, സംരംഭകര്‍, സ്‌കില്‍ഡ് പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരെ സ്‌പെഷ്യലൈസ്ഡ് വിസിറ്റ് വിസയില്‍ യുഎഇയിലേക്ക് ക്ഷണിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്...

ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പരിക്കേറ്റു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കാഠ്മണ്ഡു : ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ടുറിസം വകുപ്പിന്റെ ‘വിസിറ്റ് പൊഖാറ ഇയര്‍ 2025’ ന്റെ...

‘എത്രയും വേഗം അധികാരമൊഴിയണം, അല്ലെങ്കില്‍ രാജ്യം പോവും’; സെലന്‍സ്‌കിയോട് ട്രംപ്

വാഷിങ്ടണ്‍ : യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെലന്‍സ്‌കി തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്ന്...

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന...

‘2024 വൈആര്‍4’ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യത : നാസ

വാഷിങ്ടണ്‍ : 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹമായ ‘2024 വൈആര്‍4’നെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് നാസ. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛിന്നഗ്രഹം ഭൂമിയില്‍...

ഗൂഗിൾ മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിക്കണം; അല്ലെങ്കില്‍ നിയമനടപടി : മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്സിക്കോ സിറ്റി : യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ‘അമേരിക്കാ ഉള്‍ക്കടല്‍(ഗൾഫ് ഓഫ് അമേരിക്ക)’ എന്നാക്കിയ തീരുമാനത്തിനെതിരെ മെക്സിക്കോ. തീരുമാനം...

കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക്; ദൃശ്യങ്ങള്‍ എക്സിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്; ‘ഹഹ…വൗ….’ എന്ന് ഷെയര്‍ ചെയ്ത് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍ : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ്...

കടുത്ത ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണം

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക്...