Skip to main content

Kerala Mirror

May 10, 2026

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം. കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി.രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ. ഡ്രോൺ ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. കുവൈറ്റിലേയ്ക്ക് […]
May 10, 2026

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്; പിഴവുകൾ തിരുത്തി അതിശക്തമായി മുന്നോട്ടുപോക്കും : ബിനോയ് വിശ്വം

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ അവിശ്വസനീയമായ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം തിരുത്തി അതിശക്തമായി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ […]
May 10, 2026

മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം കോടി കടമാണ് എന്നത് അനുവദിക്കപ്പെട്ട തുകയാണ്. നിങ്ങള്‍ […]
May 10, 2026

കോതമംഗലത്ത് അവധി ആഘോഷിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി : കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് […]
May 10, 2026

തൃശൂരിൽ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതി പിടിയിൽ

തൃശൂര്‍ : പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പോട്ട പനമ്പിള്ളി […]
May 10, 2026

പത്തനാപുരത്തും സംസ്ഥാനത്തിന്റെ പല ഭാഗത്തും യുഡിഎഫ്-ബിജെപി ഡീൽ : മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊല്ലം : പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീലെന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പങ്കുവെച്ചാണ് […]
May 10, 2026

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുപി സ്വദേശി അറസ്റ്റില്‍

കൊച്ചി : അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. പ്രതി ഉത്തർപ്രദേശ്​ സ്വദേശി രാജേഷ്​ അറസ്റ്റിൽ. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ […]
May 10, 2026

കെസിക്കെതിരെ വ്യാജ പോസ്റ്റ്; എഐസിസിക്ക് പരാതി നല്‍കി കെ സി ജോസഫ്

കോട്ടയം : മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ സി വേണുഗോപാലിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കി മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. ഇതിനു പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരമാണ്. കെ സി […]
May 10, 2026

പാലക്കാട്ടെ സിപിഐഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി

പാലക്കാട് : പാലക്കാട്ടെ സിപിഐഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി. സിപിഐഎം ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുപതിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി […]