Skip to main content

Kerala Mirror

May 8, 2026

ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ

കൊൽക്കത്ത : ബംഗാളിൽ ബിജെപി മുഖ്യമന്ത്രി മന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു. നിരീക്ഷകനായ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ നടക്കും. അമിത് ഷാ പങ്കെടുത്ത നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് തീരുമാനം. ഇതാദ്യമായാണ് […]
May 8, 2026

മുഖ്യമന്ത്രി ചർച്ച : വിഡി സതീശനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്.
May 8, 2026

കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനവും അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചു

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവെച്ചു. വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിലും രാജിവെച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി. ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് […]
May 8, 2026

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം

നെടുങ്കണ്ടം : നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി 8 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. സംഭവത്തില്‍ പൊലീസ് പുരയിടം മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചു. പ്രദേശത്ത് നിന്ന് ഒരു അസ്ഥി കഷണവും […]
May 8, 2026

യുഎഇയില്‍ ഇറാൻ മിസൈല്‍ ആക്രമണം; സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

ദുബായ് : യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ വെള്ളിയാഴ്ച രാവിലെ നിര്‍ദേശം നല്‍കി. ആക്രമണത്തെ പ്രതിരോധിക്കുണ്ടെന്നും യുഎഇയുടെ ദേശീയ അടിയന്തരാവസ്ഥ, ദുരന്തനിവാരണ അതോറിറ്റിയായ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് […]
May 8, 2026

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​; ഖാ​ർ​ഗെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി : കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ശ​ശി​ത​രൂ​ർ എം​പി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​പ്പി​ച്ച​താ​യും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ക​ർ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ […]
May 8, 2026

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സു​മാ​യി വ​ച്ചു​മാ​റാ​ൻ ത​യാ​റാ​കി​ല്ല : കെഎം ഷാ​ജി

മ​ല​പ്പു​റം : വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സു​മാ​യി വ​ച്ചു​മാ​റാ​ൻ ത​ങ്ങ​ൾ ത​യാ​റാ​കി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത്, പ​ക​രം മ​റ്റൊ​രു പ്ര​ധാ​ന വ​കു​പ്പ് ലീ​ഗി​ന് ന​ല്‍​കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ള്‍ […]
May 8, 2026

എഐഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും : എം ​ത​മ്പി​ദു​രൈ

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ. വി​വി​ധ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ജ​ന​ങ്ങ​ൾ അ​ണ്ണാ ഡി​എം​കെ ഭ​ര​ണ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ര്യ​ങ്ങ​ൾ […]