മനാമ : ബഹ്‌റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്‌മോൻ- അക്‌സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്‌മോൻ (7) ആണ് മരിച്ചത്. ഇന്ത്യൻ സ്‌കൂൾ […]
ചണ്ഡീഗഢ് : പഞ്ചാബ് മന്ത്രിയും മുതിർന്ന എഎപി നേതാവുമായ സഞ്ജീവ് അറോറ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട റെയിഡിന് പിന്നാലെ ഇഡിയാണ് സഞ്ജീവ് അറോറയെ അറസ്റ്റു ചെയ്തത്. വിദേശ വിനിമയ ചട്ട (FEMA) ലംഘനത്തിനാണ് അറസ്റ്റ്. […]
കണ്ണൂർ : കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ. മുരളീധരന് വേണ്ടി ബാനറുകൾ. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബാനറുകളാണ് കണ്ണൂർ പഴയങ്ങാടിയിൽ ഉയർന്നത്. കോൺഗ്രസ് മുഖ്യമന്ത്രി തർക്കം കടുക്കുകയാണ്. അതിനിടെയാണ് കൂട്ടത്തിലേക്ക് […]
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ ദയനീയ തോൽവിക്ക് കാരണം മുഖ‍്യമന്ത്രി പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം. മുഖ‍്യമന്ത്രിയെ മുന്നിൽ നിർത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് തിരിച്ചടിക്ക് കാരണമായെന്നും ഒരു വിഭാഗം നേതാക്കൾ […]
ചെന്നൈ : തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. പാര്‍ട്ടി അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പിന്തുണക്കത്ത് ടിവികെക്ക് കൈമാറി. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ വിജയ്‌യുടെ ടിവികെക്ക് കേവലഭൂരിപക്ഷമായി. ഇതോടെ വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമെന്നും ഉറപ്പായി. […]
തൊടുപുഴ : വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര്. ഡിസിസി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെസി അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് സിപി […]
കൊല്ലം : പാലരുവി എക്സ്പ്രസിൽ ഞെട്ടിക്കുന്ന ക്രൂരത. ട്രെയിന്‍ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്. വധശ്രമ കേസില്‍ അടക്കം പ്രതിയായിട്ടുള്ള ആളാണ് […]