Kerala Mirror

ENTERTAINMENT NEWS

അർജുൻ അശോകന്റെ  ജന്മദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി ‘ചാവേർ’ ടീം

സംവിധായകൻ ടിനു പാപ്പച്ചനും നടന്മാരായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. അർജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അരുൺ എന്ന കഥാപാത്രത്തിന്‍റെ...

കീരവാണി കുടുംബത്തിന് ഇരട്ടിമധുരം ; കീരവാണിക്കും കാലഭൈരവന്നും ദേശീയ ചലച്ചിത്രപുരസ്‌കാരം

ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാനകരമായ നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി.  രാജമൗലി സംവിധാനം...

അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍ ; മികച്ച ചിത്രം റോക്കട്രി

ന്യൂഡല്‍ഹി : 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി)...

ദേശീയ ചലച്ചിത്ര അവാര്‍ഡ് : മികച്ച മലയാളചിത്രം ഹോം ; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം 

ന്യൂഡല്‍ഹി : 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത് കേരളത്തിന്...

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

മുംബൈ : പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ...

നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ

പാലക്കാട് : നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന്...

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് , മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ...

നടിയെ ആക്രമിച്ച കേസ്:   ദിലീപുമായി അടുത്ത ബന്ധം അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്.  ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു...

മമ്മൂക്ക എന്റര്‍ടെയ്നിങ്‌ കാരക്ടർ , ദുൽഖർ സെറ്റിൽ സീരിയസ് ; വിലയിരുത്തലുമായി ഐശ്വര്യ ലക്ഷ്മി  

മമ്മൂട്ടിയുടേയും ദുൽഖറിനെയും കൂടെയുള്ള അഭിന അനുഭവം പങ്കുവെച്ച് നദി ഐശ്വര്യ ലക്ഷ്മി. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിൽ ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിനുള്ള...