Kerala Mirror

ENTERTAINMENT NEWS

ആനക്കൊമ്പ് കേസ് : മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് ആറുമാസത്തേയ്ക്ക് സ്‌റ്റേ 

കൊച്ചി : നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന്...

പീ​ഡ​ന പരാതി ; ജയിലില്‍ അല്ല, ദുബായിലാണ്’: ഷിയാസ് കരീം

കൊച്ചി : വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം...

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

ഭൂ​വ​നേ​ശ്വ​ർ : പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്...

ബോംബ് നീർവീര്യമായി, ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട് : ധ്യാൻ ശ്രീനിവാസൻ

നടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിൽ ധ്യാനിന്റെ പ്രതികരണവും ചിരിക്ക് വക നൽകുന്നതായിരുന്നു. സ്വയം...

സ്ത്രീവിരുദ്ധ പ്രസ്താവന : അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണം : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നടന്‍ അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത...

നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു

തൊടുപുഴ: നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ്...

ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​

കാ​ഞ്ഞ​ങ്ങാ​ട് : സി​നി​മാ ന​ട​നും ചാ​ന​ൽ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ...

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു...

പത്മരാജന്റെ അമൃതേത്ത് വെള്ളിത്തിരയിൽ പ്രാവായി,നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ നവാസ് അലി ഒരുക്കിയ പ്രാവ് സിനിമക്ക് മികച്ച പ്രതികരണം. സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അമിത്...