Kerala Mirror

ENTERTAINMENT NEWS

ഫഹദ് ഫാസിലിന്റെ ആവേശത്തിലെ പുതിയ ഗാനം പുറത്ത്; ഇലുമിനാറ്റിയെ ഏറ്റെടുത്ത് പ്രേക്ഷകർ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ ​ഗാനം പുറത്ത്. വൻ പ്രേക്ഷക പ്രശംസയാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര്...

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

ലോകേഷിന്റെ സംവിധാനത്തിൽ രജനി; തലൈവർ 171ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമയിലെ രജനിയുടെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമക്ക് താല്ക്കാലികമായി തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വർണനിറമുള്ള...

കാർത്തിക് സുബ്ബരാജിനൊപ്പം പുതിയ സിനിമയുമായി സൂര്യ

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കൂടെ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സൂര്യ. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. പുതിയ...

കാരവാനിലിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചനം; ഡബ്ല്യു.സി.സി.ക്കെതിരെ ഒളിയമ്പുമായി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന...

സമാനതകളില്ലാത്ത ആത്മസമർപ്പണം, പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? കുറിപ്പുമായി സുപ്രിയ

ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി...

ലോകമെമ്പാടും റിലീസിനെത്തി ആടുജീവിതം; കേരളത്തിൽ മാത്രം 400 സ്ക്രീനുകളിൽ പ്രദർശനം

ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന്...

7 വർഷത്തിനു ശേഷം ഷക്കീറയുടെ ആൽബം, പീക്കേയുമായുള്ള പ്രണയത്തകർച്ച വീണ്ടും ചർച്ചയാകുന്നു

7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട്...

കോഴിക്കോട് അപ്സര തിയേറ്ററിൽ വീണ്ടും പ്രദർശനത്തിന് വഴിയൊരുങ്ങുന്നു

കോഴിക്കോട്: ഒരു വർഷമായി അടച്ചിട്ടിരുന്ന കോഴിക്കോട്ടെ പ്രമുഖമായ അപ്സര തീയേറ്റർ വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സരക്ക്...