Kerala Mirror

ENTERTAINMENT NEWS

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ...

ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

മും​ബൈ: സിനിമാ ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​ഡി മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത...

ഓം ശാന്തി ഓമിലൂടെ ശ്രദ്ധേയനായ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ...

മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്

പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ...

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള...

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ...

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി...

ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടൈ വാലിബന്റെ പ്രൊമോ വീഡിയോ

മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ അപ്ഡേറ്റ്‌ . ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള...

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ മാ​ർ​ട്ടി​ൻ ആ​മി​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് മാ​ർ​ട്ടി​ൻ ആ​മി​സ്(73) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്...