Kerala Mirror

ENTERTAINMENT NEWS

പുലിമുരുകന്റെ റെക്കോർഡ് മറികടന്ന് ‘2018’! സന്തോഷം പങ്കുവെച്ച് നിർമാതാവ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടി...

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം. 1978 മെയ്‌ 27ന്‌ തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ്‌ അന്തരിക്കുന്നത്‌.  സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി...

ഗഹനാ, ഇത് മോഹൻലാലാണ്…ഐഎഎസ് റാങ്കുകാരിയായ ആരാധികയെ ഞെട്ടിച്ച് ലാൽ

പാലാ : ഗഹനാ, ഇത് മോഹൻലാൽ ആണ്…. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ...

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ...

ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

മും​ബൈ: സിനിമാ ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​ഡി മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത...

ഓം ശാന്തി ഓമിലൂടെ ശ്രദ്ധേയനായ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ...

മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്

പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ...

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള...

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ...